Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലാഭവൻമണി അനുസ്‌മരണവും അവാർഡ് വിതരണവും

04 Mar 2025 11:48 IST

WILSON MECHERY

Share News :

ചാലക്കുടി:

കുന്നിശ്ശേരി കുടുബ ട്രസ്റ്റ്, പുരോഗമന കലാസാഹിത്യ സംഘം പട്ടികജാതി ക്ഷേമ സമിതിഎന്നിവയുടെസംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കലാഭവൻമണി അനുസ്‌മരണവുംഅവാർഡ് വിതരണവും

2025 മാർച്ച് 6 വ്യാഴം, രാവിലെ 10.30 ന് ചാലക്കുടി കുന്നിശ്ശേരി രാമൻ സ്‌മാരക കലാഗൃഹത്തിൽ നടക്കും.രമേഷ് പിഷാരടി ഉദ്ഘാടനം നിർവ്വഹിക്കും.

സനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.ഗായകൻപന്തളം ബാലന് അവാർഡുംമികച്ച നാടക നടൻ പ്രമോദ് വെളിയനാടിന് ആദരവും നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


Follow us on :

More in Related News