Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2025 17:25 IST
Share News :
മസ്‌കറ്റ്: വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച് കള്ളക്കടത്ത് നടത്താൻ ശ്രമിച്ച രണ്ട് ഇന്ത്യക്കാർ ഒമാൻ കസ്റ്റംസിന്റെ പിടിയിലായി.
ഒമാനിലെ ഹഫീത് അതിർത്തി വഴി വാഹനത്തിൽ 600 ലധികം പായ്ക്കറ്റ് പുകയില ഉത്പന്നങ്ങൾ, നിയന്ത്രിത സിഗരറ്റുകൾ, ഇലക്ട്രോണിക് ഹുക്കകളും തുടങ്ങിയവയാണ് ഇവർ കടത്താൻ ശ്രമിച്ചത്.
വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു വസ്തുക്കൾ.
ഹഫീത് പോർട്ട് കസ്റ്റംസാണ് ഇവരുടെ ശ്രമം പരാജയപ്പെടുത്തിയത്. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരുന്നതായി ഒമാൻ കസ്റ്റംസ് അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.