Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എലിഞ്ഞുപ്ര സെന്റ്മേരിസ് ഇടവകയിൽ നവതിയുടെ ഭാഗമായി ഭവന രഹിതർക്ക് ഭവനങ്ങളൊരുങുന്നു

26 Apr 2025 14:49 IST

WILSON MECHERY

Share News :

എലിഞ്ഞിപ്ര: ചൗക്ക സെന്റ് മേരീസ് ലൂർദ്ദ് ഇടവക നവതിയുടെ ഭാഗമായി ഭവനരഹിതർക്കായി നിർമ്മിച്ച് നൽകുന്ന രണ്ട് ഭവനങ്ങളുടെ നിർമ്മാണ പ്രവർത്തങ്ങളുടെ ആശീർവാദകർമ്മം വികാരി. ഫാ.ഡോ.ആന്റോ കരിപ്പായി നിർവ്വഹിച്ചു.ഇടവകയിലെ പാരിഷ് ബുള്ളറ്റിൻ കമ്മിറ്റി, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് രണ്ട് ഭവനങ്ങളുടെ നിർമ്മാണം നടക്കുന്നത്. സൗജന്യമായി നൽകാൻ ഉദ്ദേശിക്കുന്ന നാല് വീടുകളിൽ രണ്ട് വീടുകളുടെ താക്കോൽ ദാന കർമ്മം ഫെബ്രുവരിയിൽ നടന്നു. കൈക്കാരന്മാരായ ജോജോ മാങ്കായി,ടൈറ്റസ് നൊച്ചുരുവളപ്പിൽ,ജോഫ്രിൻ കിഴക്കൂടൻ,കൺവീനർ സിബു ചേലേക്കാട്ട്,

സിസ്റ്റർ ലൈസ സി എം സി, ഡേവിസ് കരിപ്പായി, ജോസ് പാണേക്കാടൻ, എന്നിവർ സംസാരിച്ചു.

 എലിഞ്ഞിപ്ര സെന്റ് ആന്റണീസ് സ്ക്കൂളിന് സമീപത്ത്  

വർഗ്ഗീസ് പുല്ലോക്കാരൻ നിർമ്മാണത്തിന് ആവശ്യമായ 15 സെന്റ് സ്ഥലവും

 സി എം സി ഉദയ പ്രോവിൻസ്,ലൂർദ് മാതാ സോഷ്യൽ സെന്റർ എന്നീ സ്ഥാപനങ്ങൾ വഴിക്ക് ആവശ്യമായ സ്ഥലവും സൗജന്യമായി നൽകി.

Follow us on :

More in Related News