Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടാലിയില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് ശനിയാഴ്ച

08 Nov 2024 19:42 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കോടാലിയില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് ശനിയാഴ്ച

കോടാലി മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ വ്യാപാരഭവന്‍ ഹാളില്‍ നടക്കുന്ന ക്യാമ്പ് മര്‍ച്ചന്‍ര്‌സ് അസോസിയേഷന്‍ പ്രസിഡന്‍ര് പി.ജി.രഞ്ജിമോന്‍ ഉദ്ഘാടനം ചെയ്യും. മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ ട്രസ്റ്റ് പ്രസിഡന്റ് ജോര്‍ജ് സഫിലോ അധ്യക്ഷത വഹിക്കും.


Follow us on :

More in Related News