Sun Jul 20, 2025 5:25 AM 1ST
Location
Sign In
17 Mar 2025 08:24 IST
Share News :
കൊടകര:മനകളങ്ങര ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ കൊടകരയില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ പരേേിാധനക്ക് വിധേയരായവരില്‍ 31 പേരെ സൗജന്യ തിമിര ശസ്ത്രക്രിയക്കായി തെരഞ്ഞെടുത്തു. ഡോ. ആന്‍ ജോസ്, എം. എന്‍,
പ്രിന്‍സ് ജോണ്‍, പി. രാധാകൃഷ്ണന്‍ ,കെ കെ വെങ്കിടാചലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.