Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമ പ്രവർത്തകൻ ഫൈസൽ ബിൻ ഹംസക്ക് ഡോം ഖത്തർ യാത്രയയപ്പ് നൽകി.

28 Jun 2025 02:31 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിൽ നിന്നും തന്റെ ദൗത്യകാലം പൂർത്തിയാക്കി നാട്ടിലേക്ക് പോകുന്ന മാധ്യമ പ്രവർത്തകൻ മീഡിയ വൺ ചാനലിന്റെ റിപ്പോർട്ടർ ഫൈസൽ ബിൻ ഹംസക്ക് ഡോം ഖത്തർ യാത്രയയപ്പ് നൽകി. ഫൈസലിനുള്ള ഡോമിന്റെ ഉപഹാരം ജനറൽ സെക്രട്ടറി മൂസ താനൂർ, പ്രസിഡന്റ് ഉസ്മാൻ കല്ലന്റെ സാന്നിദ്ധ്യത്തിൽ കൈമാറി.ഡോം മീഡിയ വിംഗ് അംഗങ്ങളായ നൗഫൽ കട്ടുപ്പാറ, ഇർഫാൻ ഖാലിദ് പകര, യൂസുഫ് പഞ്ചിലി, അനീസ് വളപുരം,നിയാസ് കോട്ടപ്പുറം എന്നിവരുടെയും സാനിധ്യത്തിലാണ് ഉപഹാരം കൈമാറിയത്.

Follow us on :

More in Related News