Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2025 22:04 IST
Share News :
കൊയിലാണ്ടി : 64-ാമത് കോഴിക്കോട്
റവന്യു ജില്ലാ കലോത്സവത്തിൻ്റെ വരവ് വിളിച്ചോതികൊണ്ട് പബ്ലിസിറ്റി കമ്മറ്റിയും ജീവിഎച്ച് എസ് സ്കൂൾ കൊയിലാണ്ടിയിലെ എൻ. സി. സി , . എൻ. എസ് എസ് , . എസ്. പി.സി , ജെ. ആർ.സി,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളും ചേർന്ന് വിളംബര ജാഥയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. വിളംബര ജാഥ കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ അവിനാഷ് ഫ്ലാഗ് ഓഫ് ചെയ്തു.
പബ്ലിസിറ്റി കൺവീനർ കെ. മുഹമ്മദ് അസ്‌ലം . കെ. എം. എ. നാസർ , എ. സജീവൻ, പ്രവീൺ കുമാർ, എൻ.വി. പ്രദീപ് കുമാർ, ഇ.കെ. സുരേഷ്, ബിജേഷ് ഉപ്പാലക്കൽ, ടി. ഷജിത, എം.നവീന , നസീർ എഫ് എം , അരുൺ ജെ.ആർ , റഫീഖ് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.