Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2026 12:12 IST
Share News :
വൈക്കം: കോട്ടയം റീസർവ്വേ റിട്ടയേർഡ് ഹെഡ് ഡ്രാഫ്റ്റ്സ്മാൻ വൈക്കം ആറാട്ടുകുളങ്ങര പാർവതി വീട്ടിൽ ( ഉള്ളാടന്തറ) കെ. ശാരദ (78) നിര്യാതയായി. ഭർത്താവ് - പി.കെ
നാരായണൻ (റിട്ടയേർഡ് ഹെഡ് ഡ്രാഫ്റ്റ്സ്മാൻ, എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ മുൻ പ്രസിഡൻ്റ്). മക്കൾ - സീന (ടീച്ചർ VHSSകണിച്ചുകുളങ്ങര), സ്വപ്ന (ദുബായ്), സുബിൻ ( IT ബാംഗ്ലൂർ). മരുമക്കൾ - ബൽരാജ് (റിട്ടയേർഡ് ഡെ.മാനേജർ, KSFE), ജതിൻ ചന്ദ്രൻ (ദുബായ്), ലീന ബാബു (Infosys ബാംഗ്ലൂർ). സംസ്കാരം നാളെ (നവംബർ 14) ശനിയാഴ്ച രാവിലെ 11ന് വീട്ടു വളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.