Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 16:19 IST
Share News :
പൊയ്യ:
പൊയ്യ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന
കുടിവെള്ള പദ്ധതിയുടെ കരാർ കൈമാറ്റത്തിന്റെഉദ്ഘാടനം വി. ആർ. സുനിൽകുമാർ എം.എൽ.എ നിർവ്വഹിച്ചു.പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് അധ്യക്ഷത വഹിച്ചു.മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി, കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ എന്നിവർ മുഖ്യാതിഥികളായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡോമനിക് ജോമോൻ, സാബു കൈതാരൻ,കുഴൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.