Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 19:06 IST
Share News :
മുക്കം: എഴുപത്തഞ്ചാം ഭരണഘടനാ ദിനം എംകെ എച്ച് എം എം ഒ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് വിദ്യാർത്ഥി യൂനിയൻ ആചരിച്ചു. പ്രിൻസിപ്പൽ ഒ.ശരീഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. ശഫീഖ് ചേന്ദമംഗല്ലൂർ അധ്യക്ഷം വഹിച്ചു.സ്കൂൾ ലീഡർ എ ആയിശ ഭരണ ഘടനയുടെ ആമുഖം വായിച്ചു.അംന, ആയിശ ഖാത്തൂൻ, സുൽഫത്ത്, അസ്മ, ദിൽഷ, കെ ടി ബുഷ്റ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.