Wed Jul 16, 2025 1:57 AM 1ST
Location
Sign In
31 Jan 2025 15:31 IST
Share News :
മുക്കം :വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശ്വാസ് സേവന കേന്ദ്രത്തിൻ്റെ മൂന്നാം വാർഷികം ആബുലൻസ് സമർപ്പണവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഞയറാഴ്ച നിർവഹിക്കും. അശ്റഫ് റഹ്മാനി ചൗക്കി മുഖ്യ പ്രഭാഷണം നിർവ്വഹിക്കും, ലിൻ്റോ ജോസഫ് എം.എൽ എ , നഗരസഭ ചെയർമാൻപി ടി ബാബു, ഒ.പി എം അശ്റഫ് മൗലവി , സാജിഹ് ഷമീർ അസ്ഹരി തുടങ്ങി പ്രമുഖ വ്യക്തികൾ സംബഡിക്കും.
Follow us on :
Tags:
More in Related News
Please select your location.