Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2025 03:52 IST
Share News :
ദോഹ: തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട സ്വദേശിയും നിലവിൽ ചാവക്കാട് വട്ടേക്കാട് താമസക്കാരനുമായ ഉമ്മർ ചോലക്കൽ (47) ഖത്തറിൽ നിര്യാതനായി. ഹൃദ്രോഗത്തെ തുടർന്ന് രണ്ടു മാസത്തോളമായി ഖത്തറിലെ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ്മർ ബുധനാഴ്ച്ച മരണപ്പെടുകയായിരുന്നു.
നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.