Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2025 18:02 IST
Share News :
ചാവക്കാട്:എടക്കഴിയൂർ മുട്ടിൽ ബദരിയ പള്ളിക്ക് സമീപമുള്ള അഫയൻസ് നഗറിൽ നിന്ന് കൂറ്റൻ അണലിയെ കണ്ടെത്തി.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് ക്യാച്ചർ വീരാൻകുട്ടി പള്ളിപ്പറമ്പിൽ,സഹായി ഹംസ കുട്ടി എന്നിവർ അണലിയെ പിടികൂടി കൊണ്ടുപോയി.വിവരം എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതരെ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.