Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൈലൈറ്റ് മാളിൽ പെരുന്നാൾ സമ്മാനമായി “വണ്ടർ സ്ലൈഡും ഹോളോ സ്പേസും

18 Mar 2026 15:48 IST

NewsDelivery

Share News :

കോഴിക്കോട് മലയാളികൾക്കുള്ള പെരുന്നാൾ സമ്മാനമായി ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ സ്ലൈഡ് സംവിധാനവും ഡിജിറ്റൽ വിനോദരംഗത്തെ പുതുപുത്തൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ 'ഹോളോ സ്പേ സ്' ഉം നഗരത്തിലെ ഏറ്റവും വലുന്നും ജനപ്രിയ വ്യാപാരസമുച്ചയവുമായ ഹൈലൈറ്റ് മാളിൽ പൊതു ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു അത്യാധുനിക സാങ്കേതികവിദ്യയുടെയും അമ്പരിപ്പിക്കുന്ന എ ഞ്ചിനീയറിംഗിൻറയും സഹായത്തോടെ മാളിൻെറ മൂന്നാം നിലയിൽ നിന്ന് നേരിട്ട് താഴത്തെ നിലയി ലേക്ക് തെന്നി ഇറങ്ങാൻ കഴിയുന്ന 'വണ്ടർ സ്ലൈഡ്' എന്ന സംവിധാനവും 'ഹോളോ ‌സ്പേസ്' ഉം 1026 മാർച്ച് 18ന് വൈകിട്ട് 4 ന് ഹൈലൈറ്റ് അർബൻ സിഇഒ മുഹമ്മദ് ഫവാസ് ഉദ്ഘാടനം ചെയ്യും


ലോകത്തിലെ പ്രമുഖ വിമാനത്താവളങ്ങളായ സിംഗപൂർ ഫംങി എയർപോർട്ട്, അബുദുബായ് ഇ ൻറർ നാഷണൽ എയർപോർട്ട് തുടങ്ങിയ ചിലയിടങ്ങളിൽ മാത്രമുള്ള 'സ്റ്റിൽ സ്ലൈഡ്' സംവിധാനം അ ന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവിടെയും ഒരുക്കിയിരിക്കുന്നതെന്ന് സ്നോ ഫാൻറ സി ഡയറക്ടർമാരായ ടി.എസ്. വിജയൻ, വിപിൻ സ്‌കറിയ, സിബിൻ സ്‌കറിയ, ആദിത്യ അശോകൻ എ ന്നിവർ അറിയിച്ചു. അഞ്ചു വയസ്സിന് മുകളിലുള്ള ആർക്കും ഇത് സുരക്ഷിതമായി ഉപയോഗിക്കാൻ കഴി യുമെന്നും അവർ പറഞ്ഞു


കൂടാതെ മാളിലെ മൂന്നാം നിലയിലുള്ള 'പലാക്‌സി സിനിമാസ്' ന് സമീപത്തായി ഒരുക്കിയ 'ഹോളോ സ്പേസ്' എന്ന പ്രൊജക്ഷൻ സാങ്കേതികവിദ്യയും ഇൻട്രാക്ടീവ് ഗെയിമിംഗും സംയോജിപ്പിച്ച പുതിയ ഡിജിറ്റൽ വിനോദ പ്ലാറ്റ്ഫോം ഉപയോഗിച്ച് സന്ദർശകർക്ക് ശരീര ചലനങ്ങളിലൂടെ ഗെയിമുകളിൽ പ ങ്കെടുക്കാവുന്നതാണ് വെർച്വൽ ഫുട്ബോൾ കിക്ക് ചെയ്യുക. സ്ക്രീനിലുള്ള ജീവജാലങ്ങളെ സ്പർശി ക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, സ്ക്രീനിൽ വരക്കുന്ന ചിത്രങ്ങൾക്ക് ജീവൻ ലഭിച്ചതായി കാണുക. ഡിജിറ്റൽ കുളത്തിൽ മീൻ പിടിക്കുക തുടങ്ങിയ വിനോദങ്ങൾ ഇതിലൂടെ ആസ്വദിക്കാനാവും നിലവിൽ ഹൈലൈറ്റ് മാളിലെ ആകർഷകകേന്ദ്രങ്ങളിലൊന്നായ 'സ്നോ ഫാൻറസി'യുടെ പ്രമോട്ടർമാർ തന്നെ യാണ് 'വണ്ടർ സ്ലൈഡ്' എന്ന വിസ്‌മയം ഒരുക്കിയിരിക്കുന്നത്

Follow us on :

More in Related News