Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഖഫ് ഭേദഗതി:ബിജെപി മധുരം വിതരണം ചെയ്തു

03 Apr 2025 21:49 IST

MUKUNDAN

Share News :

ചാവക്കാട്:വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയതിന്റെ സന്തോഷസൂചകമായി വഖഫിന്റെ പരിധിയിൽപ്പെടുന്ന ഒരുമനയൂർ പഞ്ചായത്തിലെ ഒറ്റതെങ്ങിൽ ബിജെപി ചാവക്കാട് മണ്ഡലം പ്രവർത്തകർ കുടുംബങ്ങളെ സന്ദർശിച്ച് മധുരം വിതരണം നടത്തി.ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ്‌ വർഷ മണികണ്ഠൻ,ജനറൽ സെക്രട്ടറി പ്രതീഷ് അയിനിപ്പുള്ളി,വൈസ് പ്രസിഡന്റ്‌മാരായ ഗണേഷ് ശിവജി,വിനോദ് പുന്ന,മണ്ഡലം സെക്രട്ടറി രജനി സുരേഷ്,പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഷനിൽ,ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News