Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടംവലി ടീം സാംരഗി ജേഴ്‌സി ഏറ്റുവാങ്ങി

28 Oct 2025 18:03 IST

Kodakareeyam Reporter

Share News :

വടംവലി ടീം സാംരഗി ജേഴ്‌സി ഏറ്റുവാങ്ങി

കൊടകര : പേരാമ്പ്ര സാരംഗി ക്ലബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സാംരഗി വടംവലി ടീമിന് ഹീല്‍ ഫൗണ്ടേഷന്‍ പേരാമ്പ്ര സ്‌പോണ്‍സര്‍ ചെയ്ത ജേഴ്‌സി കൊടകര പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ സി.എ. റെക്‌സിന്റെ സാന്നിദ്ധ്യത്തില്‍ ടീം ക്യാപ്റ്റന്‍ ജോയല്‍ ജോയ് ഏറ്റുവാങ്ങി

Follow us on :

More in Related News