Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2025 18:30 IST
Share News :
വള്ളിക്കുന്ന്, കടലുണ്ടി പിഷാരിക്കൽ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചു.
സി എം . കരുണാകരൻ മാസ്റ്റർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. വിദ്യാഗോപാലമന്ത്ര അർച്ചന, ലളിത സഹസ്രനാമാർച്ചന, പൂജവെയ്പ്പ്, വാഹന പൂജ, വിശേഷാൽ പൂജകൾ, വഴി പാടുകൾ എന്നിവ നടന്നു. നൂറു കണക്കിന് ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ എത്തി ചേർന്നു. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് എ.പി പുരുഷോത്തമൻ, സെക്രട്ടറി തൊട്ടിയിൽ മോഹൻദാസ്, സ്വാഗത സംഘം ജനറൽ കൺവീനർ ദേവദാസൻ തീക്കുന്നത്ത് ചെയർമാൻ ദിലീപ് കുമാർ, പുതുവായി ലാൽജിത്ത്, എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം മേൽ ശാന്തി മാധവ ഭട്ട് ചടങ്ങുകൾ നിയന്ത്രിച്ചു.
Follow us on :
Tags:
More in Related News
Please select your location.