Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2025 19:13 IST
Share News :
മുക്കം: ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന് കീഴിലുള്ള വേനപ്പാറ ശാന്തി അക്കാദമി കാമ്പസിൽ ശാന്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയസസിൽ കേരള പാരാമെഡി ക്കൽ , ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കൽ മെഡിക്കൽ കോളേജ് എഡ്യൂക്കേഷൻ ഗവൺമെൻ്റ് ഓഫ് കേരള, കേരള പി എസ് സി , കേരള സർക്കാർ അംഗീകാരമുള്ള പാരാമെടിക്കൽ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. പ്ലസ്ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) ആണ് യോഗ്യത. ബിഎസ്‌സി - മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (കേരള ഹെൽത്ത് സയൻസസ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്നു), ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ, കേരള ഗവൺമെൻ്റ് അംഗീകൃത ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (ഡിഎംഎൽടി), ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്‌നോളജി (ഡിഡിടി), ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്‌നോളജി (ഡിപ്ലോമ ഇൻ ഡിപ്ലോമ), ഡിപ്ലോമ ഇൻ ഡിപ്ലോമ. റേഡിയോളജി ടെക്നോളജി (ഡിആർടി), ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി (ഡിസിവിടി) എന്നിവയിലേക്കാണ് പ്രവേശനം ആരംഭിച്ചത് . വിളിക്കേണ്ട നമ്പർ -0495-2081480,8714959426,9946874579,9946667107.ശാന്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് ശാന്തി അക്കാദമി കാമ്പസ്
വേനപ്പാറ പി.ഒ ഓമശ്ശേരി -കോഴിക്കോട്.673582
Follow us on :
Tags:
More in Related News
Please select your location.