Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേന്ദമംഗല്ലൂരിൽ ഫിസിയോതൊറാപ്പി ക്ലിനിക്ക് തുറന്നു.

27 Jan 2025 14:25 IST

UNNICHEKKU .M

Share News :

മുക്കം : ചേന്ദമംഗല്ലൂരിൽ ഫിസിയോ തൊപ്പി ക്ലിനിക്ക് തുറന്നു. ശാരീരിക തളർച്ച, സ്ട്രോക്ക് , പേശി ബലക്ഷയം,സർജറിക്ക് ശേഷം ശാരീരികക്ഷമത വീണ്ടെടുക്കാനെല്ലാം ഫിസിയോതെറാപ്പി ചികിത്സ അനിവാര്യമായ ഘടകമായി മാറിയിട്ടുണ്ട്. .ആധുനിക വൈദ്യശാസ്ത്രം ഫിസിയോ തെറാപ്പിയിലൂടെ വിവിധ ശാരീരിക ക്ഷമത വീണ്ടെടുക്കാമെന്ന് തെളിയിച്ചിട്ടുണ്ട്.ചേന്ദമംഗല്ലൂരിലും പരിസരപ്രദേശങ്ങളിലും ഫിസിയോതെറാപ്പി ആവശ്യമുള്ളവർക്ക്പ്രയോജനപ്പെടുത്താവുന്ന വിധം ചേന്ദമംഗലൂരിൽ പുതിയ ഫിസിയോ തെറാപ്പി ക്ലിനിക്ക് തുറന്നത്. മുക്കം നഗരസഭ കൗൺസിലർ എ . അബ്ദുൽ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

രോഗികൾക്ക് വീടുകളിൽ വന്നും സേവന സൗകര്യവും ലഭ്യമാണ്. .കൂടുതൽ വിവരങ്ങൾക്ക് ഇനി പറയുന്ന നമ്പറിൽ

9645867444 .

Follow us on :

More in Related News