Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണാശ്ശേരി ഹോമിയോ ഡിസ്പൻസറി നവീകരിച്ചു.

04 Jun 2025 19:41 IST

UNNICHEKKU .M

Share News :

മുക്കം: മുക്കം നഗരസഭ ജനകീയാ സൂത്രണ പദധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ മണാശ്ശേരി ഹോമിയോ ഡിസ്പെൻസറി നവീകരണത്തിന്റെ ഭാഗമായി പ്രവർത്തി പൂർത്തീകരിച്ചു. മീറ്റിംഗ് ഹാൾ, കുഴൽക്കിണർ, സംരക്ഷണഭിത്തി, ഓൺലൈൻ ഒ പി  എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പിടി ബാബു നിർവ്വഹിച്ചു. നഗരസഭ 17 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തികരിച്ചത്. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ കെ റുബീന അദ്ധ്യക്ഷത വഹിച്ചു.ഇ സത്യനാരായണൻ,, കെ മോഹനൻ മാസ്റ്റർ, ഇ പി ശ്രീനിവാസൻ മാസ്റ്റർ, ടി.കെ സാമി, ,ടി വി രവീന്ദ്രൻ, അസൈൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ എം വി രജനി സ്വഗതവും, മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജി നന്ദിയും പറഞ്ഞു.




.

Follow us on :

More in Related News