Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി

16 Mar 2026 21:45 IST

ENLIGHT MEDIA OMAN

Share News :

മസ്ക‌റ്റ്: കൊല്ലം സ്വദേശിയായ യുവാവ് ഒമാനിലെ ബർക്ക റുമൈസിൽ നിര്യാതനായി.

കൊല്ലം വെള്ളിമൺ ചെരുമൂട് ശ്രീവിലാസത്തിൽ സോമൻപിള്ള - ജയ ദമ്പതികളുടെ മകൻ ശ്രീജിത്ത് (42) ആണ് ഒമാനിലെ ബർക്ക റുമൈസിൽ നിര്യാതനായത്.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മസ്ക‌റ്റ് കെ.എം.സി.സി കെയർ ടീമിന്റ നേതത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News