Sun May 18, 2025 2:15 PM 1ST

Location  

Sign In

തലയോലപ്പറമ്പ് സ്വദേശിയായ 16 കാരിയെ ദുരുപയോഗം ചെയ്ത സംഭവത്തിൽ കീഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ.

02 Oct 2024 23:49 IST

santhosh sharma.v

Share News :

വൈക്കം: തലയോലപ്പറമ്പ് സ്വദേശിയായ 16 കാരിയെ ദുരുപയോഗം ചെയ്ത സംഭവത്തിൽ കീഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ.കീഴൂർ സ്വദേശി ജസ് മോൻ (24) ആണ് പിടിയിലായത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽ ഫോൺ വഴി പരിജയപ്പെട്ട് നിരന്തരം വിളിക്കുകയും ബന്ധം സ്ഥാപിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും വഴക്കിട്ട് ഇറക്കിയ പെൺകുട്ടി ഇയാൾക്കൊപ്പം പോയിരുന്നതായും കാട്ടി

വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംഭവത്തിൽ വിശദമായ അന്വോഷണം നടത്തി യുവാവിനെ പിടികൂടുകയുമായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Follow us on :

More in Related News