Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തത്സമയ വാ‍ർത്താ അവതരണത്തിനിടെ ഇറാനിലെ വാ‍ർത്താ ചാനലിൽ ഇസ്രയേൽ ആക്രമണം

16 Jun 2025 22:26 IST

Enlight News Desk

Share News :

ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ ആക്രമണം. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപോകുന്നതും പൊടിപടലങ്ങൾ നിറയുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ ചാനൽ ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് മുൻപ് പറഞ്ഞിരുന്നു. എന്നാൽ ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു.

Follow us on :

More in Related News