Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2025 19:03 IST
Share News :
ചാവക്കാട്:മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനം മെയ് 29,30,31 തിയ്യതികളിൽ ചാവക്കാട് നടക്കുന്നതിന്റെ ഭാഗമായി സമ്മേളനത്തിന് ആവശ്യമായ സാമ്പത്തികം ഹുണ്ടിക പിരിവിലൂടെയാണ് കണ്ടെത്തുന്നത്.ഇതിനെ തുടർന്ന് എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും തൊഴിലാളികൾ ഹുണ്ടിക പിരിവിന് ഇറങ്ങി.ചാവക്കാട് ടൗണിൽ ഹുണ്ടിക പിരിവ് നടത്തി.യൂണിയൻ ജില്ലാ സെക്രട്ടറി എൻ.കെ.അക്‌ബർ എംഎൽഎ,സിഐടിയു ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ്.മനോജ്,സിപിഐഎം ഏരിയ കമ്മിറ്റി അംഗം മാലിക്കുളം അബ്ബാസ്,യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ടി.എം.ഹനീഫ,ലോക്കൽ സെക്രട്ടറി പി.എസ്.അശോകൻ,ഡിവിഷൻ സെക്രട്ടറി കെ.എസ്.അനിൽ,ടി.എസ്.ദാസൻ,അക്ബർ കോനത്ത്,സുകുമാരൻ,കരിമ്പൻ സന്തോഷ്,കെ.സി.സുനിൽ,വി.ജി.ബിജി,ടി.എം.ബാബു,കെ.ആർ.മോഹനൻ,തോമസ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.