Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ എൽ സെബാസ്റ്റ്യൻ മാസ്റ്റർ പൊതു പ്രവർത്തകർക്ക് മാതൃക: സിവി കുര്യാക്കോസ്

24 Feb 2025 15:58 IST

WILSON MECHERY

Share News :


പാവറട്ടി:.കേരള കോൺഗ്രസ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സെബാസ്റ്റ്യൻ മാസ്റ്റർ പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ്.

കാർഷിക മേഖലയെക്കുറിച്ചും തൊഴിൽ മേഖലയെക്കുറിച്ചും

പഠിച്ച് പ്രവർത്തിച്ച മറ്റൊരു രാഷ്ട്രീയ നേതാ വില്ലെന്നുന്നും അനുസ്മരണയോഗം

വിലയിരുത്തി.

എ .എൽ സെബാസ്റ്റ്യൻ മാസ്റ്ററുടെ, ചരമ വാർഷിക ത്തോടനുബന്ധിച്ച് സിമൻ്റ് വർക്കേഴ്സ് യൂണിയൻ KTUC ജില്ല കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ജില്ലാ പ്രസിഡൻ്റ് A..C. ജോർജ് അധ്യക്ഷത വഹിച്ചു എൻ.ജെ .ലിയോ, c.k.ജോസ് മാസ്റ്റർ , P.j. ജോസ്, C.A. സണ്ണി, O.A. സെബാസ്റ്റ്യൻ, C.L.ലോറൻസ്, V.J. വർഗീസ് P.L.പോൾസൺ ,C.K. തോബിയാസ്, ബിജു കോട്ടപ്പടി എന്നിവർ അനുസ്മരണ പ്രസംഗം നടത്തി..

Follow us on :

More in Related News