Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡ്രോൺ പറത്തി നിരീക്ഷണവുമായി ലഹരി വേട്ട.

30 Mar 2025 11:04 IST

UNNICHEKKU .M

Share News :

മുക്കം: ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ഡ്രോൺ പറത്തി നിരീക്ഷണ പരിശോധന നടത്തി.മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊൻപറക്കുന്ന്, ഊർക്കടവ്, ഗ്രാസിം കോമ്പൗണ്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

 ഇൻസ്പെക്ടർ ഓഫ് പോലീസ് രാജേഷ് , എസ് ഐ സലീം മുട്ടത്ത് , എ എസ് ഐ സന്തോഷ്, സി.പി ഒ വിനീത്തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശനിയാഴ്ച വൈകുന്നേരം 4.30 യോടെ പരിശോധന നടത്തിയത്.

Follow us on :

More in Related News