Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലാ അക്കാദമി ലീഗ് ചാമ്പ്യൻഷിപ്പിന് കേരള പിറവി ദിനത്തിൽ തുടക്കം

30 Oct 2025 16:56 IST

Enlight Media

Share News :

കോഴിക്കോട് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ അക്കാദമിലീഗ് ചാമ്പ്യൻഷിപ്പിന് കേരള പിറവി ദിനമായ നവംബർ 1 നു തിരശില ഉയരും.

ജില്ലയിലെ 49 അക്കാദമികളിലെ അണ്ടർ 17, അണ്ടർ 15, അണ്ടർ 13, അണ്ടർ 11, അണ്ടർ 9 വിഭാഗങ്ങളിലായി 3500 ലധികം കൂട്ടികൾ വീറും വാശിയുമായി മാറ്റുരക്കുന്ന ഈ ചാമ്പ്യൻഷിപ്പ് മൂന്നു മാസക്കാലത്തോളം നീണ്ടു നിൽക്കും

വൈത്തിരി ആസ്ഥാനമായ ടിൻ സാനിയ അഡ്വഞ്ചർ പാർക്ക് ആണ് സ്പോൺസർമാർ.

അണ്ടർ 17 അണ്ടർ 15 വിഭാഗങ്ങളിൽ 11 സൈഡ് മത്സരങ്ങളും, അണ്ടർ 13 വിഭാഗത്തിൽ 9 A സൈഡ് മത്സരങ്ങളും അണ്ടർ 11 വിഭാഗത്തിൽ 7 -A സൈഡ് മത്സരങ്ങളും അണ്ടർ - 9 വിഭാഗത്തിൽ S -A സൈഡ് മത്സരങ്ങളുമായാണ് നടത്തുന്നത്.

ഔപചാരിക ഉത്ഘാടനം 02. 11. 2025നു വൈകുന്നേരം 4 ന് പെരുവയൽ പഞ്ചായത്ത് പ്രസിഡൻറ് സുബിത തോട്ടാഞ്ചേരി നിർവ്വഹിക്കും. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷറഫുദ്ദിൻ സംബന്ധിക്കും.

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന എല്ലാവിഭാഗം വിജയികൾക്കും മുഴുവൻ ടിം അംഗങ്ങൾക്കും ടിൻ സാനിയ അഡ്വഞ്ചർ പാർക്കിൽ ഒരു ദിവസം മുഴുവൻ ചിലവഴിക്കുവാൻ അവസരം ഒരുക്കും. കൂടാതെ എല്ലാ വിഭാഗം വിജയികൾക്കും, രണ്ടാം സ്ഥാനക്കാർക്കും ട്രോഫികളും, പ്രൈസ് മണിയും നൽകും


01.11.2025 (UNDER 17)


7.30AM


SPORTING CLUB, KERALA


9.00AM


P. F. T. C., CALICUT


01.11.2025 (UNDER 15)


3.00 PM


SPORTING CLUB, KERALA


4.30 PM


H. M. C. A., CALICUT


02.11.2025 (UNDER 15)


7.00AM


K. F. T. C.


8.00AM


P. F. T. C., CALICUT


02.11.2025 (UNDER 17)


3.00PM


LAMAZIA F C


4.30PM


F. C. KUNNAMANGALAM


Vs.


K. F. T. C. RED


Vs.


CREATIVO F C


Vs.


CRESCENT FA


Vs.


SOCCER SCHOOL KERALA


Vs.


COSMOS FA, THIRUVAMBADI


Vs.


R. Y. B. ATHOLI


Vs.


Vs.


FOCA NEW SOCCER, FEROKE


JOLLY FRIENDS F. A., CHERUVANNUR


സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, വിധേയർ

Follow us on :

More in Related News