Sat Jul 12, 2025 1:06 AM 1ST
Location
Sign In
11 Oct 2024 17:30 IST
Share News :
പീരുമേട്: ഏലപ്പാറ ബസ് കാത്തിരുപ്പു കേന്ദ്രത്തിലെ ശുചിമുറി പൂട്ടി. യാത്രക്കാരും വിനോദ സഞ്ചാരികളും, വ്യാപാരികളും വലയുന്നു. വിനോദ സഞ്ചാര കേന്ദ്രമായ വാഗമൺ സന്ദർശിക്കാനെത്തുന്ന സഞ്ചാരികളും യാത്രക്കാരും ആശ്രയിക്കുന്ന ഏലപ്പാറ ബസ് സ്റ്റേഷനിലെ ശുചിമുറിയാണ് ഒരാഴ്ചയായി പൂട്ടിയിട്ടിരിക്കുന്നത്. പഞ്ചായത്തിന്റെ കെടുകാര്യസ്ഥത
മൂലമാണ് ശുചിമുറി പൂട്ടിയതെന്ന് വ്യാപാരികൾ പറഞ്ഞു. എത്രയും വേഗം ശുചിമുറി തുറന്ന് പ്രവർത്തന സജ്ജമാക്കണമെന്ന് ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെട്ടു.
Follow us on :
More in Related News
Please select your location.