Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഡ്വ കെ കെ വത്സൻ പൊതു പ്രവർത്തകർക്ക് മാതൃക

07 May 2025 22:36 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: അഡ്വ കെ.കെ. വത്സൻ പൊതു പ്രവർത്തകർക്ക് മാതൃകയായി അകാലത്തിൽ വിട്ടുപോയ മനുഷ്യസ്നേഹിയായിരുന്നുവെന്ന് ഗവണ്മെന്റ് പ്ലീഡർ അഡ്വ. പി.എം. തോമസ് അഭിപ്രായപ്പെട്ടു.

അഡ്വ കെ. കെ. വത്സന്റെ നാലാം ചരമവാർഷികത്തോടനുബ

ന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 


മുളിയങ്ങൽ പ്രതിഭാ തിയേറ്റർസ്, പ്രതിഭ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ആർ. കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. വി. എം. മനോജ്‌, കെ. കെ. മൂസ, എം. ഗോവിന്ദൻ, വിജയൻ, ലൈബ്രറിയൻ റെജില എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News