Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 14:23 IST
Share News :
ഒക്ടോബർ 4 മുതൽ 6 വരെ ബാംഗ്ലൂരിൽ വച്ച് നടന്ന FMMAI NATIONAL MMA CHAMPIONSHIP ൽ കേരളത്തെ പ്രതിനിധീകരിച്ച് 12 അംഗ പ്ലെയർസ് പങ്കെടുത്തു. അഖിൽ ബാബു ആർ കേരള ടീം കോച്ചായും വൈശാഖ് ആർ എസ് & അഭിജിത്ത് ആർ ടീം മാനേജർ ആയി പങ്കെടുത്തു.
ടീമിന് കേരളത്തിനായി നാല് സ്വർണ്ണവും മൂന്ന് വെള്ളിയും 5 വെങ്കല മെഡലുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു. കേരള ടീമിൽ നിന്ന് പങ്കെടുത്ത വിശ്വജിത്ത് ആർ ആർ നെ ഷോർ എൻറർടൈൻമെന്റ് എന്ന MMA സ്പോർട്സ് കമ്പനി സ്പോൺസർഷിപ്പ് ഏറ്റെടുത്തു.
ഇനിയും ഒരുപാട് പ്ലെയേഴ്സിനെ ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ഉയർത്തിക്കൊണ്ടു വരാനും നല്ല പെർഫോമൻസ് കാഴ്ചവെക്കുന്നവർക്ക് സ്പോൺസർഷിപ് കൊടുക്കാൻ സാധിക്കുമെന്ന് MMAO കേരളയുടെ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.