Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുഴയോരത്ത് പുലിയുണ്ടാകാം!

02 Apr 2025 20:52 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി മുനിസിപ്പാലിറ്റി കണ്ണമ്പുഴ ക്ഷേത്ര പരിസരത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതിനാൽ 17,18,22,23,24 എന്നീ വാർഡുകളിലെ പുഴയിലെ കടവുകളിൽ കുളിക്കാൻ ഇറങ്ങരുതെന്ന്

നഗരസഭ മുന്നറിയിപ്പ് നൽകി

Follow us on :

More in Related News