Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പനോട്ട് കുമാരൻ നിര്യാതനായി.

15 Nov 2025 14:30 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: കൊയിലാണ്ടി ഗീത വെഡിംഗ് സെന്ററിന് സമീപം ചെമ്പയിൽ ഹൗസ്  പനോട്ട് കുമാരൻ ( 77) ,

(റിട്ട.:ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്, മുംബൈ) നിര്യാതനായി. 

ഭാര്യ : മാധവി.മക്കൾ : സലിൻ കുമാർ 

(മർച്ചന്റ് നേവി),  സോണിയ. 

മരുമക്കൾ : ജിഷ (വൊക്കേഷണൽ ടീച്ചർ, ജിവിഎച്ഛ് എസ്സ് എസ്സ് പറവണ്ണ), 

പ്രേംജിത്ത് (മർച്ചന്റ് നേവി).

Follow us on :

Tags:

More in Related News