Sat Jun 7, 2025 4:33 PM 1ST
Location
Sign In
06 Apr 2025 22:04 IST
Share News :
ഏപ്രിൽ 30നകം വസ്തു നികുതി ഒറ്റത്തവണയായി അടയ്ക്കുന്നവർക്ക് 5 ശതമാനം ഇളവ് അനുവദിച്ചു.
വള്ളിക്കുന്ന്: 2025-26 വർഷത്തെ കെട്ടിട നികുതി ഒറ്റത്തവണയായി ഏപ്രിൽ 30 നകം അടവാക്കുന്നവർക്ക് 5 ശതമാനം ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെട്ടിച്ചിട്ടുണ്ട്. ഈ അവസരം നികുതി ദായകർ പ്രയോജനപ്പെടുത്തണമെന്ന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.