Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല

01 Apr 2025 15:58 IST

WILSON MECHERY

Share News :

ചാലക്കുടി: പുഴയോട് ചേർന്നുള്ള ആൾ താമസമില്ലാത്ത കെട്ടിടങ്ങളിൽ വനം വകുപ്പിന്റെ പ്രത്യേക സംഘം പരിശോധന നടത്തി.കണ്ണംപുഴ മുതൽ കോട്ടാറ്റ് വരെയുള്ള പ്രദേങ്ങളിലെ 23 കെട്ടിടങ്ങൾ പരിശോധന നടത്തി.

അസ്വാഭാവികതയുള്ള പ്രത്യേകിച്ച് ഒന്നും ണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

31.03.2025 നു സ്ഥാപിച്ച ക്യാമറകളിലെ ചിത്രങ്ങൾ മുഴുവൻ പരിശോധിച്ചു പുലിയുടെ സാന്നിധ്യം ഉറപ്പിക്കാവുന്ന ചിത്രങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എന്ന് വനം വകുപ്പ് അറിയിച്ചു

Follow us on :

More in Related News