Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുങ്കാറ്റ്: അമേരിക്കയിൽ 25 മരണം. 5000 ത്തിലധികം കെട്ടിടങ്ങൾ തകർന്നു

18 May 2025 10:31 IST

Enlight News Desk

Share News :

അമേരിക്കയിൽ കൊടുങ്കാറ്റ്. 25 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. 5000 ത്തിലധികം കെട്ടിടങ്ങൾ തകർന്നുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.

സെന്റ് ലൂയിസിലെ ടൊർണാഡോയിൽ ഉച്ചയ്ക്ക് 2.30 നും 3 നും ഇടയിലാണ് ചുഴലിക്കാറ്റ് വീശിയത്. നഗരത്തിലെ മൃഗശാലയും ചരിത്ര സ്മാരകങ്ങളും സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് പാർക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും കാറ്റ് വീശി. മേഖലയിലുടനീളം ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.

 ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയി. 

Follow us on :

More in Related News