Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 17:20 IST
Share News :
തിരുവനന്തപുരം : ദേശീയ ഗെയിംസ് നീന്തലിൽ 3 സ്വർണം സ്വന്തമാക്കിയ ഹർഷിത ജയറാം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി നീന്തൽ താരമാണ് ഹർഷിത. മുൻ ദേശീയ ഗെയിംസിൽ രണ്ട് സ്വർണം നേടിയ ഹർഷിതയുടെ ആകെ നേട്ടം 5 സ്വർണമായി. കേരളത്തിനും ഇന്ത്യയ്‌ക്കും ഏറെ പ്രതീക്ഷയുള്ള താരമാണ് തൃശൂർ സ്വദേശിയായ ഇരുപത്തി മൂന്നുകാരി. 2026 ഏഷ്യൻ ഗെയിംസും 2028 ഒളിമ്പിക്‌സുമാണ് ഹർഷിതയുടെ അടുത്ത ലക്ഷ്യം.
Follow us on :
Tags:
More in Related News
Please select your location.