Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജി വി എച്ച് എസ് എസ് ചെട്ടിയാ കിണര്‍ സ്കൂളിൽ നിന്ന് സംസ്ഥാന സ്കൂൾ മീറ്റില്‍ പങ്കെടുത്ത സില്‍വര്‍ മെഡല്‍ ജേതാക്കളെ അനുമോദിച്ചു.

10 Feb 2025 14:35 IST

Jithu Vijay

Share News :

കോട്ടക്കൽ : ചെട്ടിയാ കിണര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുള്ളറ്റ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ജി വി എച്ച് എസ് എസ് ചെട്ടിയാ കിണര്‍ സ്കൂളിലെ കായിക അധ്യാപകന്‍ ഡോ: മുഹമ്മദ് മുസ്തഫ, സംസ്ഥാന സ്കൂൾ മീറ്റില്‍ സില്‍വര്‍ മെഡല്‍ ജേതാക്കളായ അനന്ദു ടി.കെ, ശാദില്‍ എന്നിവരെ കായിക രംഗത്തെ ചരിത്ര നേട്ടം ജി വി എച്ച് എസ് എസ് ചെട്ടിയാ കിണര്‍ സ്കൂളിൽ എത്തിച്ചതിന് ആദരിച്ചു

Follow us on :

More in Related News