Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധി സ്മൃതി രക്തസാക്ഷി ദിനം ആചരിച്ചു

30 Jan 2025 16:29 IST

Enlight Media

Share News :

തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ഗാന്ധി സ്മൃതിയുണർത്തി രക്ത സാക്ഷി ദിനം ആചരിച്ചു.പ്രഥമാധ്യാപിക പി.ഷീജ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.മഹാത്മാഗാന്ധിയുടെ അപൂർവ ചിത്രങ്ങൾ ഉൾപ്പെടെ 150 ഓളം ഗാന്ധി ചിത്രങ്ങൾ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു.ഗാന്ധി ക്വിസ്, ഡോക്യുമെന്ററി പ്രദർശനം എന്നിവ സംഘടിപ്പിച്ചു.അധ്യാപകരായ സി.ശാരി,കെ.റജില,പി.ഷഹന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Follow us on :