Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

29 May 2025 12:47 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 9 തിങ്കളാഴ്ച വരെയാണ് അവധി. അഞ്ചു ദിവസത്തെ അവധിക്ക് ശേഷം ജൂൺ 10 മുതൽ പ്രവൃത്തിദിനം ആയിരിക്കും. പൊതു - സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും.

Follow us on :

More in Related News