Fri Jul 11, 2025 1:11 AM 1ST

Location  

Sign In

പ്രവാസി നാട്ടിൽ നിര്യാതനായി

26 Apr 2025 09:37 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: സൊഹാർ സഹമിൽ കല്പക റെസ്റ്റോറന്റ് നടത്തിപ്പിൽ പങ്കാളിയായി പ്രവർത്തിച്ച കൂത്തുപറമ്പ് സ്വദേശി കിണവക്കൽ ഇബ്രാഹിം (79) നാട്ടിൽ മരണപ്പെട്ടു.

ദുബായിൽ ദീർഘ കാലം റെസ്റ്റോറന്റ് മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. കൽപക റെസ്റ്റോറന്റ് പാർട്ണർ ഇമ്ത്തിയാസിന്റെ ഭാര്യാപിതാവായ കിണവക്കൽ ഇബ്രാഹിം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ആണ് മരണം.

ഭാര്യ ബീവി പയാറമ്പത്ത്‌, മക്കൾ ഫമിദ, ഫത്തീഷ്. കബറടക്കം ശനിയാഴ്ച രാവിലെ തലശ്ശേരി ഓടത്തിൽ പള്ളി കബർസ്ഥാനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News