Sun May 18, 2025 3:07 AM 1ST

Location  

Sign In

സിപി.ഐ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

24 Mar 2025 10:37 IST

ENLIGHT MEDIA PERAMBRA

Share News :

കാരയാട്: ഏപ്രിൽ 28,29 തിയ്യതികളിൽ ഈസ്റ്റ് കാരയാട് വെച്ച് നടക്കുന്ന സി പി ഐ അരിക്കുളം ലോക്കൽ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം മണ്ഡലം സെക്രട്ടറി സി.ബിജു നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.അരിക്കുളം ലോക്കൽ സെക്രട്ടറി ഇ. രാജൻ , ധനേഷ് കാരയാട്, കെ.കെ. രവീന്ദ്രൻ, എൻ. എം.ബിനിത, കെ. രാധാകൃഷ്ണൻ, അദ്വൈത്.പി.ആർ,ലീല തുടങ്ങിയവർ സംസാരിച്ചു.

Follow us on :

Tags: