Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2025 20:16 IST
Share News :
ചാവക്കാട്:ബിജെപി തിരുവത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദനവും,പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.ബിജെപി തൃശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ.സി.നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.തറയിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.ചാവക്കാട് മണ്ഡലം മുൻ മഹിളാ മോർച്ച അധ്യക്ഷ ഷിജി സന്തോഷ് സ്വാഗതവും,സജീവ് വാലിപ്പറമ്പിൽ നന്ദിയും പറഞ്ഞു.ബിജെപി ചാവക്കാട് മണ്ഡലം ജനറൽ സെക്രട്ടറി പ്രതീഷ് അയിനിപ്പുള്ളി,വിഎച്ച്പി താലൂക്ക് ജനറൽ സെക്രട്ടറി സുനിൽ അയിനിപ്പുള്ളി,ഗിരിജ ആനന്ദൻ,സുനിൽ കുമാർ വെങ്കളത്ത്,സുമേഷ് തേർളി,നകുലൻ തേർളി,ശ്രുതി വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.