Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2025 22:50 IST
Share News :
ചാവക്കാട്:കോൺഗ്രസ് കടപ്പുറം മണ്ഡലം പ്രസിഡന്റിന്റെ ചുമതല ഡിസിസി ജനറൽ സെക്രട്ടറി എ.എം.അലാവുദ്ദീൻ ഏറ്റെടുത്തു. മണ്ഡലം എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം ഉണ്ടായതിനെ തുടർന്ന് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായും കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച് പോകുന്നതായും പ്രഖ്യാപിച്ച് പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ മിനിറ്റ്സുമായി ഇറങ്ങിപ്പോയിരുന്നു.കോൺഗ്രസ് മത്സരിക്കുന്ന ചില വാർഡുകളിൽ ഇതുവരെയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ആയിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.