Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആച്ചാണ്ടി മീത്തൽ രാധ നിര്യാതയായി

21 Feb 2025 10:55 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: മഞ്ഞക്കുളം ആച്ചാണ്ടി മീത്തൽ രാധ( 65) (റിട്ട. ഫാർമസിസ്റ്റ്, മേപ്പയുർ ഗവ.ആയുർവേദ ആശുപത്രി ) നിര്യാതയായി. ഭർത്താവ്: എ.എം.കുഞ്ഞിരാമൻ ( റിട്ട. ആയുർവേദ ഫാർമസിസ്റ്റ് ഗവ. ആയുർവേദ ആശുപത്രി പയ്യോളി, കെ എസ് എസ് പി യു മേലടി ബ്ലോക്ക് സെക്രട്ടറി).മക്കൾ: രനീഷ് ,രമ്യ (സി പി ഐ എം മേപ്പയൂർ ബ്രാഞ്ച് അംഗം).മരുമക്കൾ :രതീഷ് (മേപ്പയൂർ),അമൃത (കീഴരിയൂർ).സഹോദരങ്ങൾ : നാരായണൻ ,കരുണൻ പത്മിനി, പരേതരായ കുഞ്ഞിക്കണ്ണൻ കുഞ്ഞികൃഷ്ണൻ കേളപ്പൻ.

Follow us on :

Tags:

More in Related News