Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് റിയൽ എസ്റ്റേറ്റ് മേഖലയിൽ 200 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി സൗപർണിക പ്രൊജക്ട്സ്. ആദ്യഘട്ടമായി കുന്നമംഗലത്ത് 60 കോടി രൂപയുടെ 'സൗപർണിക ഫ്ളോറെൻസ്സ' പ്രീമിയം അപ്പാർട്ട്മെന്റ് പദ്ധതി ആരംഭിച്ചു.
Please select your location.