Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് ജനുവരി 8ന് തുടക്കമാകും. 8 മുതൽ 12 വരെയാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക. ലുലു ഹാപ്പിനസ് ലോയലിറ്റി അംഗങ്ങൾക്ക് ഒരു ദിവസം മുൻപേ ജനുവരി 7 മുതൽ ഓഫർ ലഭ്യമാകും.
Please select your location.