Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : സി.ബി.എസ്.ഇ പത്താംതരം പരീക്ഷയിൽ എപെക്സ് ഇന്റർനാഷണൽ സ്കൂൾ, ഒടുമ്പ്ര ഈ വർഷവും ഉജ്ജ്വല വിജയം നേടി. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും മികച്ച മാർക്കോടെ വിജയിച്ച് ഇത്തവണയും സ്കൂളിന്റെ അഭിമാനമുയർത്തി.
Please select your location.