Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോൾ വീണ്ടും ചോദ്യപേപ്പർ ചോർച്ചയെന്ന് കെ.എസ്.യു ആരോപണം. ഇന്നലെ നടന്ന പത്താം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോർന്നെന്നാണ് കെ.എസ്.യു വിന്റെ ആരോപണം
Please select your location.