Tue Dec 12, 2023 10:56 PM 1ST
Location
Sign In
വർഗ്ഗീസ് പുല്ലോക്കാരൻ എലിഞ്ഞിപ്ര സെന്റ് ആന്റണീസ് സ്ക്കൂളിന് സമീപത്ത് ഭവന നിർമ്മാണത്തിന് ആവശ്യമായ 15 സെന്റ് സ്ഥലവും സി എം സി ഉദയ പ്രോവിൻസ്, ലൂർദ് മാതാ സോഷ്യൽ സെന്റർ എന്നീ സ്ഥാപനങ്ങൾ വഴിക്ക് ആവശ്യമായ സ്ഥലവും സൗജന്യമായി നൽകി . ഇടവകയിലെ പാരിഷ് ബുള്ളറ്റിൻ കമ്മിറ്റി, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ബാക്കിയുള്ള രണ്ട് ഭവനങ്ങളുടെ നിർമ്മാണം നടക്കുന്നത്.
Please select your location.