Tue Dec 12, 2023 10:56 PM 1ST
Location
Sign In
വനിതാ സംരംഭകരുടെ കൂട്ടായ്മയായ വുമൺ എന്റർപ്രണേഴ്സ് നെറ്റ്വർക്ക് (വെൻ) കാലിക്കറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ വെൻ കാർണിവൽ 2026 ‘പറുദീസ’ സെപ്റ്റംബർ 5ന് കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട്യാർഡിൽ നടക്കും. ബിസിനസ് നെറ്റ്വർക്കിംഗ്, ഷോപ്പിംഗ്, ഭക്ഷണം, സംഗീതം, കലാപരിപാടികൾ, ഗെയിമുകൾ തുടങ്ങിയവ കാർണിവലിന്റെ ഭാഗമായി നടക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
Please select your location.